ആക്ട്സ് പാലയൂര്‍ യൂണിറ്റ് രൂപീകരിച്ചു
ചാവക്കാട് :ആക്ട്സ് പാലയൂര്‍ യൂണിറ്റ് രൂപീകരണ യോഗം പാലയൂര്‍ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ വെരി റവ.ഫാ.ജോസ് പുന്നേലിപറമ്പില്‍ ഉല്‍ഘാനം ചെയ്തു. ആക്ട്സ് ഗുരുവായൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് പി.ഐ.സൈമണ്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലറും…


