mehandi new

മോഹനൻസ്മൃതികളിൽ നാടൊത്തുകൂടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

തിരുവത്ര : പ്രശസ്ത സിനിമാ സംവിധായകൻ കെ ആർ മോഹനൻ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ” കെ ആർ മോഹനൻസ്മൃതി ” സംഘടിപ്പിച്ചു. ജന്മനാട്ടിൽ നടന്ന അന്സുസ്മരണ യോഗം പ്രശസ്ത സിനിമാനടൻ വി കെ ശ്രീരാമൻ ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ കെ. അക്ബർ അധ്യക്ഷത വഹിച്ചു.
ഗാന രചയിതാവ് റഫീക് അഹമ്മദ്, എം കൃഷ്ണദാസ്, കെ.എ മോഹൻ ദാസ്, സി.കെ. വേണു, പുതുമടം ജയരാജൻ എന്നിവർ സംസാരിച്ചു. എം ആർ രാധാകൃഷ്ണൻ സ്വാഗതവും, കെ.എച്ച് സലാം നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.