ബിപ്ലവ് കുമാർ ശനിയാഴ്ച ചാവക്കാടെത്തുന്നു
ചാവക്കാട് : ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ശനിയാഴ്ച ചാവക്കാടെത്തുnnu. 16, 17 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘം 17മത് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. 16 ന് ചാവക്കാട് ബസ്സ് സ്റ്റാൻഡ് ഗ്രൗണ്ടിൽ…


