തണുപ്പ് കുറഞ്ഞു കടലാമകൾ കൂട്ടമായി മുട്ടയിടാനെത്തിതുടങ്ങി
ചാവക്കാട്: പതിവിലും വൈകിയാണ് ഈ സീസണിൽ കടലാമകൾ കൂടുകെട്ടാനെത്തിതുടങ്ങിയത്. സാധാരണയായി നവംബർ മദ്ധ്യത്തോടെ എത്തേണ്ട കടലാമകൾ ഈ സീസണിൽ ജനുവരി ആദ്യവാരത്തോടെയാണ് കൂടുകെട്ടാനെത്തിയത്.
കടൽകരയിലെ കനത്ത തണുപ്പാണ് ആമകൾ കൂടുകെട്ടാനെത്താൻ…


