ഗുരുവായൂർ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ
ഗുരുവായൂര്‍: ബുധനാഴ്ച നടക്കുന്ന നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ വി.എസ്. രേവതിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. സുഷ ബാബുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.ഐ ജില്ല കമ്മിറ്റിയാണ് രേവതിയെ സ്ഥാനാര്‍ഥിയായി…


