ചാവക്കാട് പ്രസ്സ്ഫോറം പുതിയ ഭാരവാഹികൾ
ചാവക്കാട്: പത്രപ്രവർത്തക കൂട്ടായ്മയായ പ്രസ്ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമം ലേഖകൻ ഖാസിം സെയ്ത് (പ്രസി), മാതൃഭൂമി ലേഖകൻ ക്ലീറ്റസ് ചുങ്കത്ത് (സെക്രട്ടറി), ചന്ദ്രിക ലേഖകൻ റാഫി വലിയകത്ത് (ട്രഷറർ), ദീപുക ലേഖകൻ കെ.ടി. വിൻസെൻറ്…


