നേർച്ച കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം- നാല് പേർക്ക് പരിക്ക്
ചാവക്കാട് : മണത്തല നേർച്ച കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇന്ന് പുലർച്ച രണ്ടു മണിയോടെ ചാവക്കാട് വഞ്ചിക്കടവ് പരിസരത്ത് വെച്ചാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ…


