തിരുവത്രയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞോടി
ചാവക്കാട് : തിരുവത്ര അത്താണി ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. പകൽ താലം ക്ഷേത്രത്തിൽ പ്രവേശിച്ചത്തിനു ശേഷം കതിന പൊട്ടുന്ന ശബ്ദം കേട്ട് വിരണ്ടതാണെന്നു…


