സൗജന്യ നേത്രചികിത്സാ ക്യാമ്പ്
ചാവക്കാട്: വീ വണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ബദര്പള്ളിയും അല്‍ സലാമഗ്രൂപ്പ് പെരിന്തല്‍മണ്ണയും സംയുക്തമായി സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി. തിരഞ്ഞെടുത്ത തിമിര രോഗികള്‍ക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കും. ബദര്‍പള്ളി…


