ലഹരിവിരുദ്ധ ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍ നായാടിക്കോളനിയില്‍
ചാവക്കാട്: മമ്മിയൂർ എൽ എഫ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ അകലാട് നായാടിക്കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.കോളനിയിലെ വനിതകൾക്കും പെൺകുട്ടികൾക്കും വേണ്ടി ലഹരി വിരുദ്ധ കൗൺസലിംഗ്, ലഘുലേഖ വിതരണം, എസ് എസ് എൽ സി…


