ചാവക്കാടിന് ചന്തമേറ്റാന്‍ പ്രചര ചാവക്കാടും
ചാവക്കാട് : ചന്തമുള്ള ചാവക്കാട് പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിനു ചായം പൂശാന്‍ പ്രചര കലാ കായിക സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ചാവക്കാട് നഗരത്തിലെ താലൂക്ക് ഓഫീസ്, സബ് രേജിസ്ട്രാര്‍ ഓഫീസ്, സബ് ജയില്‍ എന്നീ സ്ഥാപനങ്ങളുടെ…


