റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു
ചാവക്കാട്: നഗരത്തിലെ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം ജനത്തിരക്കേറിയ റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു.
ചാവക്കാട് നഗരസഭ, താലൂക്ക് ഓഫീസ് എന്നിവക്ക് സമീപം പ്രമുഖ ജ്വല്ലറിയും തുണിക്കടയും…

