Header

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു) തിരുവത്ര മേഖലക്ക് പുതിയ ഭാരവാഹികൾ

തിരുവത്ര : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു) തിരുവത്ര മേഖലാ സമ്മേളനം ഏരിയ പ്രസിഡന്റ് കെകെ മുബാറക് ഉദ്ഘാടനം ചെയ്തു. എ എ നവാസ് അധ്യക്ഷത വഹിച്ചു.
സി ഐ ടി യു നേതാക്കളായ കെ എം അലി, കെ എൻ മനോജ് തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി കെ രമേശ് (സെക്രട്ടറി), എ എ നവാസ്(പ്രസിഡന്റ്), കെ എസ് സുജിത്ത് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

thahani steels

Comments are closed.