mehandi banner desktop
Chavakkad online

ചാവക്കാട് തിരുവത്ര ശിവക്ഷേത്ര കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Ft

തിരുവത്ര : ചാവക്കാട് തിരുവത്ര കുഞ്ചേരി ശിവക്ഷേത്ര കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കയപ്പള്ളത്തു പരേധനായ ശേഖരൻ മകൻ ധനേഷ് (47) ന്റെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

Jan oushadi

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ഇന്നു വൈകിട്ട് 4മണിക്ക്
അമ്മ: നിർമല.
സഹോദരിമാർ: സീന, ധന്യ.

Comments are closed.