സ്‌കൂളും പരിസരവും വൃത്തിയാക്കി ബെറിട്ട പുന്ന

പുന്ന : കോവിഡിനെ തുടർന്ന് പൂട്ടിക്കിടന്ന പുന്ന ജി എൽ പി സ്‌കൂളും പരിസരവും ബെറിട്ട പ്രവർത്തകർ വൃത്തിയാക്കി. വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ ക്‌ളാസുകൾ ആരംഭിക്കാനുള്ള തീരുമാനത്തെ തുടർന്ന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചാണ് ശുചീകരണ പ്രവർത്തികൾ.

നൗഷൂസ് ബെറിട്ട പുന്ന മെമ്പർമാരായ
തസ്ബീർ, മിദ്ലാജ്, അൽതാഫ്, അദ്നാൻ, അജ്മൽ, , അയ്യൂബ്, അസ്‌ലം, ഷബനാസ്, അഫ്സൽ എന്നിവർ നേതൃത്വത്തം നൽകി.

Comments are closed.