mehandi new

അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് സായാഹ്ന ധര്‍ണ്ണ നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”on” border_color=”#ffffff” border_style=”solid” text_line_height=”2.2em”]

കേന്ദ്രസര്‍ക്കരിന്റെ ഭക്ഷ്യസുരക്ഷ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക

Mss conference ad poster

ചാവക്കാട്: കേന്ദ്രസര്‍ക്കരിന്റെ ഭക്ഷ്യസുരക്ഷ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ആനന്ദവല്ലി മാംമ്പുഴ അധ്യക്ഷയായി. ടി ടി ശിവദാസ്, പ്രീജ ദേവദാസ് എന്നിവര്‍ സംസാരിച്ചു. ഷൈനിഷാജി സ്വാഗതവും നസീം അബു നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.