mehandi new

വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു – അപകടം വീടിനു മുന്നിൽ

fairy tale

കടപ്പുറം : വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. കടപ്പുറം ആശുപത്രിപ്പടി സ്വദേശി ആനേംകടവിൽ പരേതനായ അബ്ദുള്ളക്കുട്ടി ഭാര്യ ഖദീജയാണ് മരിച്ചത്. വീടിനു മുന്നിൽ വെച്ച് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം.

Mss conference ad poster

ബൈക്ക് യാത്രികനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

planet fashion

Comments are closed.