mehandi banner desktop
Chavakkad online

ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി

Ft

ചാവക്കാട് : കൈപമംഗലത്തെ  ബി ജെ പി പ്രവര്‍ത്തകന്‍  പ്രമോദിന്റെ കൊലപാതകത്തില്‍  പ്രതിഷേധിച്ച് ചാവക്കാട് നഗരത്തില്‍ ബിജെപി പ്രകടനം നടത്തി.  ചാവക്കാട് മേഖലാ കമ്മറ്റിയുടെ നേത്രുത്വത്തില്‍ നടന്ന പ്രകടനത്തില്‍ തൃശൂര്‍ ജില്ലാ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ബിജെപി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി സുമേഷ് തേര്‍ളി , ആര്‍ എസ് എസ് താലൂക് കാര്യവാഹക്  ബിജു കെ എ, ധിജു ദ്വാരക, കടപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷണ്മുഖന്‍  എന്നിവര്‍ നേതൃത്വം നല്‍കി

Jan oushadi
ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചാവക്കാട് നടത്തിയ  പ്രകടനം
ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചാവക്കാട് നടത്തിയ പ്രകടനം

Comments are closed.