ട്രോൺ അക്കാദമിയിൽ രക്തദാന കേമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ട്രോൺ അക്കാദമിയും തൃശൂർ ഐ എം എ യും സംയുക്തമായി രക്തദാന കേമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ട്രോൺ അക്കാദമി ഹാളിൽ നടന്ന കേമ്പ് സി ഇ ഒ റിഷാൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മുസമ്മിൽ അധ്യക്ഷത വഹിച്ചു. വി പി അർഷിത സ്വാഗതം പറഞ്ഞു.

ഡോ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന രക്‌തദാന കേമ്പിൽ അമ്പതോളം പേർ പങ്കെടുത്തു.

Comments are closed.