mehandi banner desktop
Chavakkad online
Browsing Tag

Health

ചാവക്കാട് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗ സമുച്ചയം നാടിന് സമർപ്പിച്ചു

​ചാവക്കാട്: ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10.8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അത്യാഹിത വിഭാഗ സമുച്ചയം നാടിന് സമർപ്പിച്ചു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം…

സ്നേഹചിഹ്നമുയർത്തി ഹൃദയസംരക്ഷണ പ്രതിജ്ഞയുമായി വിദ്യാർഥികൾ

തൈക്കാട്: ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കിയും കൃത്യമായ വ്യായാമം ശീലമാക്കിയും ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന ഉറപ്പുമായി വിദ്യാർഥികൾ. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തൈക്കാട് വി.ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ യൂണിഫോം…

കഴിഞ്ഞ പത്തുവര്‍ഷം കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയവരെചേര്‍ത്തു നിർത്തും –  …

ചാവക്കാട്:  ഭരണമില്ലാതിരുന്നിട്ടും കഴിഞ്ഞ പത്തുവര്‍ഷം ഏറെ ത്യാഗം സഹിച്ച് കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയവരെ കൈവിടില്ലെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി കെ.മുരളീധരന്‍. കോണ്‍ഗ്രസ് നേതാവും…

മുതുവട്ടൂർ സ്വദേശിയുടെ മരണം എലിപ്പനി സ്ഥിരീകരിച്ചു

ചാവക്കാട്: മുതുവട്ടൂർ, ചെട്ടിയാലക്കൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന, പരേതനായ കാഞ്ഞങ്ങാട്ട് ഗോവിന്ദൻ മകൻ പ്രിയദർശനൻ (62) ആണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരണം. എലിപ്പനിയാണ്‌ മരണകാരണം എന്ന്…

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ

കടപ്പുറം : അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുനക്കക്കടവിൽ റഹ്മാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പള്ളത്ത് ബിരുമകൻ അസ്ഹർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർക്കാണ് ഗുരുതരമായ ഭക്ഷ്യ…

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും

ചാവക്കാട് : അഗതികളുടെ കണ്ണീരൊപ്പുന്ന പ്രവർത്തികളിൽ കൂടി ഇടപെടുമ്പോഴാണ് ഒരാൾ യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ ആകുന്നതെന്ന് നിയോ വിസ്ഡം കോളേജ് മാനേജിംഗ് പാർട്ണർ കെ.എം. മഹ്റൂഫ് പറഞ്ഞു. മാസം തോറും നടത്തിവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ…

കടപ്പുറത്ത് സൗജന്യ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ചാവക്കാട് താലൂക്ക് ഗവ: ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ പ്രത്യേക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കടപ്പുറം മുനക്കകടവ് റൗളത്തുൽ ഉലൂം മദ്രസ്സയിൽ നടന്ന മെഡിക്കൽ…

ചാവക്കാട്ടെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ചാവക്കാട് : ചാവക്കാട് മേഖലയിലെ വിവിധ ഹോട്ടലുകൾ കേന്റീൻ ഭക്ഷണ ശാലകൾ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ചേറ്റുവ റോട്ടിലുള്ള സൽക്കാര ഹോട്ടലിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത…

പോഷകാഹാര ബോധവൽക്കരണവും ജീവിത ശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട്: പൂക്കോട് ഹെൽത്ത് സെന്ററിൻ്റെ സഹകരണത്തോടെ താമരയൂർ ഇൻസൈറ്റ് സ്കൂളിൽ പോഷൺ പക്വഡ പോഷകാഹാര ബോധവൽക്കരണവും ജീവിത ശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. പോഷക ആഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ആരോഗ്യവും…