mehandi banner desktop

മുതുവട്ടൂർ സ്വദേശിയുടെ മരണം എലിപ്പനി സ്ഥിരീകരിച്ചു

fairy tale

ചാവക്കാട്: മുതുവട്ടൂർ, ചെട്ടിയാലക്കൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന, പരേതനായ കാഞ്ഞങ്ങാട്ട് ഗോവിന്ദൻ മകൻ പ്രിയദർശനൻ (62) ആണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരണം. എലിപ്പനിയാണ്‌ മരണകാരണം എന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു.

planet fashion

മാതാവ്: പരേതയായ തങ്കം. സഹോദരങ്ങൾ: ദേവപ്രിയൻ, ജോതിപ്രിയൻ, ശാന്തിനി, സ്വാമിനി, ഷൈനി.

ചാവക്കാട് നഗരസഭാ പരിധിയിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

Comments are closed.