mehandi banner desktop
Chavakkad online
Browsing Tag

Muthuvattur

മുതുവട്ടൂർ സ്വദേശിയുടെ മരണം എലിപ്പനി സ്ഥിരീകരിച്ചു

ചാവക്കാട്: മുതുവട്ടൂർ, ചെട്ടിയാലക്കൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന, പരേതനായ കാഞ്ഞങ്ങാട്ട് ഗോവിന്ദൻ മകൻ പ്രിയദർശനൻ (62) ആണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരണം. എലിപ്പനിയാണ്‌ മരണകാരണം എന്ന്

മുതുവട്ടൂരിൽ വിദ്യാഭ്യാസ പുരസ്കാര വിതരണം ‘മികവ് 2026’ സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ 9, 11, 15 വാർഡുകളുടെ സംയുക്ത നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും പഠനോപകരണ വിതരണവും ‘മികവ് 2026’ എന്ന പേരിൽ സംഘടിപ്പിച്ചു.

വിയോഗം

ചാവക്കാട്: മുതുവട്ടൂർ ജംഗ്ഷനിൽ താമസിക്കുന്ന പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ ഹമീദ് മാസ്റ്റർ ഭാര്യ ആരിഫ ( 82 ) നിര്യാതയായി.കബറടക്കം ഇന്ന് ( വ്യാഴം ) വൈകീട്ട് 4 മണിക്ക്* മണത്തല പള്ളി കബർസ്ഥാനിൽ നടന്നു.മക്കൾ: നൗഷാദ് ( പുതുമ ), പരേതയായ നസീം.

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട് : ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുതുവുട്ടൂർ സ്വദേശി പോക്കാക്കില്ലത്ത് ജലാലുദ്ധീൻ മകൻ നിസാം (38) ആണ് മരിച്ചത്. മുതുവുട്ടൂരിൽ ഓട്ടോ ഡ്രൈവറായിരുന്നു. കഴിഞ്ഞ മാസം 30 ന് ബുധനാഴ്ച

ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് കൈമാറി

മുതുവട്ടൂർ : ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് ലേക്ക് ചാവക്കാട് നഗരസഭ 9-ാംവാർഡ് സ്വരൂപിച്ച ₹ 255000 കുടുംബത്തിന് കൈമാറി. മുതുവട്ടൂർ സ്വദേശി ഷിബിന്റെ മകനും ചാവക്കാട് ഗവ ഹയർസക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ രക്താർബുദ ബാധിതനായ ദിൽരഹാന്റെ

ഉറപ്പാണ് തൊഴിൽ – ചാവക്കാട് നഗരസഭയിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു

ചാവക്കാട് : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ മുതുവട്ടൂരിലെ ബാലാമണിയമ്മ സ്മാരക മന്ദിരത്തിൽ ജോബ് സ്റ്റേഷൻ ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സാക്ഷരതയും തൊഴിലവസരങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിജ്ഞാന

ക്ലാറ്റിൽ ഉന്നത വിജയം നേടിയ ഹാരിക്ക് മുതുവട്ടൂർ സൗഹൃദ കൂട്ടായ്മയുടെ ആദരം

ചാവക്കാട് : നാഷണൽ ലോ യൂണിവേഴ്‌സിറ്റി പ്രവേശന (CLAT ) പരീക്ഷയിൽ ഉന്നത വിജയം നേടിയ ചാവക്കാട് കോടതിപ്പടി സ്വദേശി അഡ്വ. കെ ബി ഹരിദാസിന്റെ മകൻ കെ ഹാരിയെ മുതുവട്ടൂർ സൗഹൃദ കൂട്ടായ്മ ആദരിച്ചു.  മുതുവട്ടൂരിൽ നടന്ന ചടങ്ങിൽ മുൻ എം പി ടി എൻ പ്രതാപൻ

എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം

ചാവക്കാട് : എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം. കെ വി നാസറിനെ പ്രസിഡണ്ടായും, ടി എം അക്ബറിനെ ജനറൽ സെക്രട്ടറിയായും, യഹിയ മന്നലാംകുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു. മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് ഭാരവാഹികളെ

കോൺഗ്രസ് മുതുവട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് സംഘടിപ്പിച്ചു

ചാവക്കാട് : കോൺഗ്രസ് മുതുവട്ടൂർ മേഖല കമ്മിറ്റി സ്നേഹാദരവ് സംഘടിപ്പിച്ചു. എ. പരീത് ഹാജി വിദ്യാഭ്യാസ ക്യാഷ് അവാർഡ്, കരിക്കയിൽ അബു വിദ്യാഭ്യാസ പുരസ്‌കാരം, ഓണക്കിറ്റ് വിതരണം എന്നിവ നടത്തി. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം

ആഗസ്റ്റ് 9; യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത്