mehandi banner desktop
Chavakkad online
Browsing Tag

Muthuvattur

ക്ലാറ്റിൽ ഉന്നത വിജയം നേടിയ ഹാരിക്ക് മുതുവട്ടൂർ സൗഹൃദ കൂട്ടായ്മയുടെ ആദരം

ചാവക്കാട് : നാഷണൽ ലോ യൂണിവേഴ്‌സിറ്റി പ്രവേശന (CLAT ) പരീക്ഷയിൽ ഉന്നത വിജയം നേടിയ ചാവക്കാട് കോടതിപ്പടി സ്വദേശി അഡ്വ. കെ ബി ഹരിദാസിന്റെ മകൻ കെ ഹാരിയെ മുതുവട്ടൂർ സൗഹൃദ കൂട്ടായ്മ ആദരിച്ചു.  മുതുവട്ടൂരിൽ നടന്ന ചടങ്ങിൽ മുൻ എം പി ടി എൻ പ്രതാപൻ…

എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം

ചാവക്കാട് : എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം. കെ വി നാസറിനെ പ്രസിഡണ്ടായും, ടി എം അക്ബറിനെ ജനറൽ സെക്രട്ടറിയായും, യഹിയ മന്നലാംകുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു. മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് ഭാരവാഹികളെ…

കോൺഗ്രസ് മുതുവട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് സംഘടിപ്പിച്ചു

ചാവക്കാട് : കോൺഗ്രസ് മുതുവട്ടൂർ മേഖല കമ്മിറ്റി സ്നേഹാദരവ് സംഘടിപ്പിച്ചു. എ. പരീത് ഹാജി വിദ്യാഭ്യാസ ക്യാഷ് അവാർഡ്, കരിക്കയിൽ അബു വിദ്യാഭ്യാസ പുരസ്‌കാരം, ഓണക്കിറ്റ് വിതരണം എന്നിവ നടത്തി. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം…

ആഗസ്റ്റ് 9; യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത്…

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം; ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള സംഘപരിവാർ കുത്സിത നീക്കത്തിനേറ്റ പ്രഹരം…

മുതുവട്ടൂർ : വംശീയതയും വെറുപ്പും വിദ്വോഷവും പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയും ഭരണകൂടങ്ങൾ തന്നെ അതിൻ്റെ പ്രചാരകരാകുകയും ചെയ്യുന്ന ഇക്കാലത്ത് എം. എസ്.എസ് ഉയർത്തുന്ന സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ എന്ന മുദ്രാവാക്യം ഏറെ…

ഫാസിസത്തെയും വർഗീയതയേയും പരാജയപ്പെടുത്താൻ മുസ്ലിങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾ ജനാധിപത്യ മതേതര…

മുതുവട്ടൂർ : ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കാനും, അത്തരം പ്രസ്ഥാനങ്ങളെ ശക്തി പെടുത്താനും മുസ്ലീങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾ തയ്യറായാലേ രാജ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഫാസിസത്തെയും വർഗീയതയേയും നേരിടാനും…

ചാവക്കാട് നഗരസഭാ പരിധിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കുക – വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്

ചാവക്കാട് :  നഗരസഭയിലെ മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞു വെള്ളവും ചെളിയും നിറഞ്ഞു കിടക്കുകയാണ്. കാലങ്ങളായി ദുരിത യാത്രയിലാണ് ജനം. ചേറ്റുവ റോഡും  ബസ് സ്റ്റാൻഡ് ജങഷൻ റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.  പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ തത്കാലികമായി…

നിർഭയത്വമുള്ള രാജ്യത്തിനു വേണ്ടി പണിയെടുക്കുക – സുലൈമാൻ അസ്ഹരി

മുതുവട്ടൂർ : എല്ലാ ജനാവിഭാഗത്തിനും പ്രവാചകൻ ഇബ്രാഹിം മാതൃകയാണെന്നും അദ്ദേഹത്തിന്റെ പ്രാർത്ഥന പോലെ നമ്മുടെ രാജ്യവും നിർഭയത്വമുള്ള നാടാകുന്നതിനു വേണ്ടി പണിയെടുക്കണമെന്ന് സുലൈമാൻ അസ്ഹരി ഉത്ബോധിപ്പിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ ബലി പെരുന്നാൾ…

മാലിന്യ സംസ്കരണത്തിന് മാതൃക – 9-ാം വാർഡ് ഹരിത ഭവനം അവാർഡ് വിതരണം ചെയ്തു

ചാവക്കാട് : മാലിന്യ സംസ്കരണത്തിന് മാതൃകയായി ചാവക്കാട് നഗരസഭാ 9-ാം വാർഡ് ഹരിത ഭവനം അവാർഡുകൾ പ്രഖ്യാപിച്ചു. ആറു മാസമായി ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകുന്ന വീട്ടുകാർക്ക് ഏർപ്പെടുത്തിയ അവാർഡിന് വാർഡിലെ ശ്രുതി സന്തോഷ്‌, സീബൻ…

ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമി മുതുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു

മുതുവട്ടൂർ : ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമിയുടെ പുതിയ സെന്റർ മുതുവട്ടൂരിൽ  പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ  മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.  ഇടയ്ക്ക കൊട്ടി പാടി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ  ജ്യോതി ദാസ് ഭദ്രദീപം കൊളുത്തി.  കലാ…