mehandi new

അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Sahiaraഅണ്ടത്തോട്: അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു.
അണ്ടത്തോട് മണ്ണായിക്കൽ സൈനുവിൻറെ ഭാര്യ സാഹിറയാണ് അർബുദം ബാധിച്ച് കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം ആർ.സി.സിയിലും മറ്റുമായി ചിക്തസയിൽ കഴിയുന്നത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞ ഇവർക്ക് ഒന്നു കൂടി ആവശ്യമുണ്ട്. കീമോ തെറാപ്പി, റേഡിയേഷൻ എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്. വർഷങ്ങളോളം മരുന്നും ചികിത്സയും വേണ്ടിവരുമെന്നാണ് ആർ.സി.സിയിലെ ഡോക്ടർമാരുടെ അഭിപ്രായം. കൃത്യമായ ചികിത്സ നൽകിയാൽ അസുഖം ഭേദമാകുമെന്ന ഡോക്ടർമാരുടെ ഉറപ്പിൽ കഴിയുകയാണ് രണ്ട് പെൺമക്കളുടെ മാതാവായ സാഹിറ. ചികിത്സക്കായി ഇതിനകം ലക്ഷങ്ങൾ ചെലവിഴിച്ച കുടുംബത്തിന് തുടർ ചികിത്സ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ്. ചികിത്സക്ക് ചെലവിഴിച്ച വകയിൽ തന്നെ ഭീമമായ കടബാധ്യതയുമുണ്ട്. ഭാര്യയെ പരിചരിക്കാൻ വിദേശത്തെ ജോലി ഒഴിവാക്കി നാട്ടിൽ കൂലിപ്പണിയുമായി കഴിയുന്ന സൈനുവിന് സ്ഥിരം ജോലിയില്ല. തുടർ ചികിത്സ വഴി മുട്ടിയ അവസ്ഥയിലായ ഈ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് വൈ.സി യൂസഫ് (മഹല്ല് ജന. സെക്രട്ടറി 97 44 090 100), നൗഷാദ് വാലിയിൽ ( പുന്നയൂർ പഞ്ചായത്തംഗം — (98 46 348 371), ലത്തീഫ് മടപ്പൻ ( 99 95 239 222) എന്നിവരെ ഭാരവാഹികളാക്കി ഒരു ചികിത്സാ സഹായ സമിതി രൂപവത്ക്കരിച്ചിരിക്കുകയാണ്. Sahira W/o Sainu, Mannayikkal House, Andathode.PO, Thrissur Dt. (A/C -No. 21190100030083 Federal Bank, IFSC —FDRL0002119, Andathode Branch)

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.