mehandi banner desktop
Chavakkad online
Browsing Category

General

ഇന്ന് കൊട്ടിക്കലാശം മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു ; വെള്ളിയാഴ്ച്ച കേരളം ഉൾപ്പെടെ 13…

ചാവക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകും. കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രചാരണം അവസാന ലാപ്പിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തുന്നത്. അവസാന നിമിഷത്തിൽ…

വി അബ്ദു നാടിന്റെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ ശ്രമിച്ച മഹത് വ്യക്തിത്വം –…

ചേറ്റുവ : ഗ്രാമീണ പത്രപ്രവർത്തകൻ വി അബ്ദുവിന്റെ നിര്യാണത്തിൽ എങ്ങണ്ടിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷി അനുസ്മരണയോഗം ചേർന്നു. വി. അബ്ദുവിന്റെ ആകസ്മിക വിയോഗത്തിൽ യോഗം ദുഃഖം രേഖപ്പെടുത്തി. ചേറ്റുവ പാലം,…

ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന…

ഗുരുവായൂര്‍ : ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്നത് സ്ഥിരമാക്കിയ യുവാവ് പോലീസ് പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി മാണിയാളത്ത് വീട്ടില്‍  സുമേഷിനെ (29) യാണ് ഗുരുവായൂർ ടെമ്പിള്‍…

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനകീയ പ്രശ്നങ്ങൾ ചർച്ചയാകണം : എസ് വൈ എസ്

ചാവക്കാട്: രാജ്യം ഗുരുതരമായ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്ന സമയത്താണ് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സന്ദർഭത്തിൽ n ബാധിക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ്…

വന്നേരി കാട്ടുമാടം മനയിലെ കവര്‍ച്ച – ചാവക്കാട് മല്ലാട് സ്വദേശി പിടിയിൽ

പെരുമ്പടപ്പ്വ : ന്നേരി കാട്ടുമാടം മനയില്‍  കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് (42) നെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പെരുമ്പടപ്പ് പോലീസ് സിഐ ടി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 500 വര്‍ഷത്തോളം…

ചാവക്കാട് മജിസ്‌ട്രേറ്റിനു യാത്രയയപ്പു നൽകി

ചാവക്കാട്: ചാവക്കാട് ബാർ അസോസിയേഷൻ വാർഷിക കുടുംബ സംഗമവും ട്രാൻസഫറായി പോകുന്ന മാജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ അവർകൾക്ക് യാത്രയയപ്പും നടത്തി. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ അശോകൻ…

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് വിഷു കിറ്റ് വിതരണം ചെയ്തു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി.  ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി. എസ്. അലി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.…

വേനൽ ചൂടിന് ആശ്വാസമായി ചാവക്കാടും പരിസരത്തും ശക്തമായ മഴ – ഇടിമിന്നലിൽ ജാഗ്രത പാലിക്കുക

ചാവക്കാട് : കൊടും ചൂടിൽ ആശ്വാസമായി ചാവക്കാട് മേഖലയിൽ ശക്തമായ മഴ. രാത്രി എട്ടുമണിയോട് കൂടി ആരംഭിച്ച മഴ ഒൻപതു മാണിയോട് കൂടി ശക്തി പ്രാപിച്ചു. ശക്തമായ ഇടിമിന്നലോട് കൂടി മണിക്കൂറുകളോളമാണ് മഴ തിമിർത്തു പെയ്തത്. മഴയെ തുടർന്ന്…

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി…

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടില്‍  ബിജു (42)വാണ് പിടിയിലായത്.…

മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ബീച്ച് ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും. ഏപ്രിൽ 20 വരെയാണ് ഫെസ്റ്റ് നടക്കുക. നാളെ വൈകുന്നേരം അഞ്ചിന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ…