Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
കൊമ്പന്റെ കൊമ്പനായി തിരുവമ്പാടി കുട്ടിശങ്കരൻ പത്തുവർഷക്കാലം മമ്മിയൂരിൽ
ചാവക്കാട് : തൃശൂർ പൂരമടക്കം കേരളത്തിലെ ഉൽസവ പറമ്പുകളിലെ നിറസാനിധ്യമായിരുന്ന തിരുവമ്പാടി കുട്ടിശങ്കരന്റെ പത്തു വർഷക്കാലം മമ്മിയൂരിൽ. ബീഹാറിൽ നിന്നും 1979ലാണു കുട്ടിശങ്കരൻ കേരളത്തിലെത്തിയത്.വാഴാനി അടുത്ത് കിറാങ്ങാട്ടു മനയിലെ തമ്പുരാനാണ്!-->!-->!-->…
മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് – രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും
ചാവക്കാട്: മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് കമ്മിറ്റി പുനസംഘടിപ്പിച്ചു.രാജാ ഹാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹിൽ പെരുന്നാൾ ദിവസം രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി നേതൃത്വം നൽകും.
മഹല്ല്!-->!-->!-->…
കെ.എം.സി.എസ്.യു ചാവക്കാട് യൂണിറ്റ് കൂട്ട ധർണ്ണ സംഘടിപ്പിച്ചു
ചാവക്കാട് : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ഓഫീസിനു മുമ്പിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്!-->…
വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം
ചാവക്കാട് : വിശേഷ ദിവസങ്ങളിൽ ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് നടത്തുന്ന വിമാന സർവ്വീസുകൾ വൻതുക ഈടാക്കുന്നതായി ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി ആരോപിച്ചു.
എണ്ണായിരം രൂപയുണ്ടായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ഇരുപത്തി അയ്യായിരo!-->!-->!-->…
യു എ യി എനോറ ഇഫ്താർ സംഗമം നടത്തി
ദുബായ് : യു എ യി എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (ENORA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദുബായ് കരാമ സെന്റർ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു. സംഗമത്തിന് എനോറ ഭാരവാഹികൾ നേതൃത്വം നൽകി.!-->…
മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി മെഡിക്കൽ കോളേജിൽ നോമ്പുതുറ വിഭവങ്ങൾ നൽകി
പുന്നയൂർ : മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ നല്കി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ ജില്ല സെക്രട്ടറി പി.കെ ഷാഹുൽ ഹമീദിന് നൽകി!-->…
നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു
റിയാദ്: നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം റിയാദിലെ അൽമാസ് ഇസ്തിറാഹയിൽ നടന്നു. സൗദി അറേബ്യയിൽ ആദ്യമായാണ് ഇത്രയധികം ചാവക്കാട്ടുകാർ ഒരുമിച്ചു കൂടിയത് എന്ന് സംഘാടകർ പറഞ്ഞു.
ഗ്ലോബൽ കോർഡിനേറ്റർ ഷാജഹാൻ ചാവക്കാടിന്റെ ആമുഖ!-->!-->!-->…
പെസഹ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം
പെസഹ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം
പാലയൂർ: വലിയ നോമ്പിലെ അവസാന ആഴ്ചയിൽ കുരിശു മരണത്തിനു മുൻപ് നടന്ന അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മകൾ പുതുക്കിയ പെസഹാ വ്യാഴത്തിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ!-->!-->!-->…
ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു
ദുബായ് : ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ (KHEDMA ) കുടുംബ സംഗമവും, നോമ്പ് തുറയും സംഘടിപ്പിച്ചു. ദുബായ് എത്തിസലാത് അക്കാദമിയിൽ വെച്ച് നടന്ന പരിപാടിയിൽ ചാവക്കാട് മഹല്ലിലെ ഇരുന്നൂറ് കുടുംബങ്ങൾ പങ്കെടുത്തു.
പ്രസിഡന്റ് താഹിർ മാളിയേക്കൽ!-->!-->!-->…
കുതിരയെ കാറിടിച്ചു കാറ് തകർന്നു കുതിരക്ക് ഗുരുതരമായ പരിക്കേറ്റു
ചാവക്കാട് : കുതിരയെ കാറിടിച്ചു കാറ് തകർന്നു കുതിരക്ക് സാരമായ പരിക്കേറ്റു.ബ്ലാങ്ങാട് ബീച്ചിൽ സവാരി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുതിരയാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം ഏഴരക്ക് തൊട്ടാപ്പ് ബദർ പള്ളിക്കടുത്താണ് അപകടം.
കാർ യാത്രികർക്കും!-->!-->!-->…

