Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
വിവാദ “ഥാർ “പുനർലേലം ചെയ്യാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം ചെയ്യാൻ ഭരണ സമിതി തീരുമാനിച്ചു . മഹിന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ!-->!-->!-->…
മുസ്ലിം സാംസ്കാരിക ചിഹ്നങ്ങളെ ഭരണകൂടങ്ങൾ ഉൾപ്പെടെ ഭീതിവത്കരിക്കുന്നു
ചാവക്കാട്: ഇന്ത്യ ബഹുമത സംസ്കാരങ്ങളുടെ ഭൂമിയാണ്. വ്യത്യസ്ഥ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവർ ഇവിടെയുണ്ട്. അത് ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും മുസ്ലിം ന്യൂനപക്ഷ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും നിരന്തരം!-->!-->!-->…
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം എ അബൂബക്കർ ഹാജി നിര്യാതനായി
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ എം എ അബൂബക്കർ ഹാജി നിര്യാതനായി.
മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവിൽ വട്ടേക്കാട് എയ്ഡഡ് യു.പി.സ്ക്കൂൾ മാനേജർ,!-->!-->!-->!-->!-->…
എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി
ചാവക്കാട്: കേരളത്തെ വിജ്ഞാന സമൂഹമാക്കി പരിവര്‍ത്തനം ചെയ്യുന്നതിനും 2026-നകം 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്ക് ആഗോള തൊഴില്‍മേഖലകളില്‍ തൊഴിലവസരമൊരുക്കുന്നതിനുമായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍!-->!-->!-->…
ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കുക – സോളിഡാരിറ്റി യൂത്ത് കാരവന് നാളെ…
ചാവക്കാട് : ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവന് തിങ്കളാഴ്ച്ച ചാവക്കാട് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ!-->…
സുഭിക്ഷ ഹോട്ടൽ തുറന്നു – ഇരുപത് രൂപക്ക് ഊണ് ഇനി മുതുവട്ടൂരിലും
മുതുവട്ടൂർ : കേരള സർക്കാരിന്റെ 'വിശപ്പ് രഹിതം നമ്മുടെ കേരളം -സുഭിക്ഷ പദ്ധതി 'യുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാവക്കാട് നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും!-->!-->!-->…
പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം – മന്ത്രി കെ രാജന്…
ചാവക്കാട് : തെക്കൻ പാലയൂരിൽ കഴിഞ്ഞ ദിവസം പുഴയിൽ മുങ്ങി മരിച്ച വിദ്യാർഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ രാജന് നിവേദനം നൽകി.
അപകടത്തിന് കാരണമായ ബണ്ടിനോട് ചേർന്ന് പുഴയിൽ കൃത്രിമമായി!-->!-->!-->!-->!-->…
ചേറ്റുവയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു
ചേറ്റുവ : ചേറ്റുവയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. രണ്ടു പേർക്ക് പരിക്ക്.ആലപ്പുഴ പള്ളിക്കൽ ഭരണിക്കാവ് സ്വദേശി വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46)യാണ് മരിച്ചത്. ഇവരുടെ മക്കളായ പ്രഭു (22), ആതിക!-->!-->!-->…
വർണ്ണചിത്ര ഇഫ്താർ സംഗമം
വടക്കേക്കാട്: വർണ്ണചിത്ര കലാ കായിക സാംസ്കാരിക വേദി നായരങ്ങാടിയുടെ നേതൃത്ത്വത്തിൽ ടാക്കിൾ ഫുട്ബോൾ ടർഫിൽ വെച്ച് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ സി.ഐ അമൃതരംഗൻ, വടക്കേക്കാട് പാഞ്ചായത്ത് പ്രസിഡന്റ് വി.കെ ഫസലുൽ അലി!-->!-->!-->…
പാലയൂരിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വീടുകൾ വി എം സുധീരൻ സന്ദർശിച്ചു
ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻ പാലയൂരിൽ പുഴയിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മുൻ കെപിസിസി പ്രസിഡന്റ്റും, കോൺഗ്രസ് നേതാവുമായ വി. എം സുധീരൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ചാവക്കാട്!-->!-->!-->!-->!-->…

