mehandi banner desktop

സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അതിഗംഭീര തുടക്കം

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് സംഘടിപ്പിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുല്ലത്തറ ജങ്ക്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ യു ഡി എഫ് ഘടകകക്ഷി നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. അവേശോജ്ജ്വലമായ റാലി നഗരം ചുറ്റി ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു.

planet fashion

Comments are closed.