ചാവക്കാട് വീണ്ടും കോവിഡ് മരണം

ചാവക്കാട്: ചാവക്കാട് വീണ്ടും കോവിഡ് മരണം. ഗുരുവായൂർ നഗരസഭയിൽ പഞ്ചാരമുക്ക് പെട്രോൾ പമ്പിനു എതിർവശം വലിയകത്ത് കൈതക്കൽ അബ്ദുൽ റഹ്മാൻ (78) കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് ബാധയെ തുടർന്ന് തൃശൂൾ ദയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇതോടെ ഇന്ന് ചാവക്കാട് മേഖലയിൽ മൂന്നാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഗുരുവായൂർ മഹിളാ മോർച്ച നേതാവും, തിരുവത്ര സ്വദേശി വയോധികനും കോവിഡ് ചികിത്സയിലെരിക്കെ ഇന്ന് മരിച്ചിരുന്നു.

Comments are closed.