mehandi new

ചാവക്കാട് നഗരസഭ ഓണാഘോഷം

fairy tale

ചാവക്കാട്: നഗരസഭ ഓണാഘോഷം ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഞ്ജുഷ സുരേഷ് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ എ.സി.ആനന്ദന്‍, എം.ബി രാജലക്ഷ്മി, നഗരസഭ സെക്രട്ടറി തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു. നഗരസഭ ജീവനക്കാരുടെ നേതൃത്വത്തില്‍ പൂക്കളമിടലും കലാപരിപാടികളും ഉണ്ടായി.  ഓണസദ്യയും ഒരുക്കിയിരുന്നു.

Pharmacy wanted Chavakkad

Comments are closed.