ചാവക്കാട് ഓണ്‍ലൈന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ലോഞ്ചിംഗ് തേര്‍ളി ശേഖര്‍ നിര്‍വഹിച്ചു

ചാവക്കാട് : ചാവക്കാട് ഓണ്‍ലൈന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ലോഞ്ചിംഗ് കര്‍മ്മം പ്രശസ്ത കന്നഡ കവിയും സാഹിത്യകാരനുമായ തേര്‍ളി ശേഖര്‍ നിര്‍വഹിച്ചു. ചാവക്കാട്
ഓണ്‍ലൈന്‍ സ്റ്റുഡിയോയില്‍ വെച്ച് നടന്ന ചടങ്ങില്‍ എഡിറ്റര്‍ ഷക്കീല്‍ എം വി അധ്യക്ഷത വഹിച്ചു. മണി ചാവക്കാട്, കാസിം സയിദ്, ഇ എം ബാബു, എച്ച് എസ് ഗ്രൂപ്പ്
നഹാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Comments are closed.