mehandi banner desktop
Chavakkad online

ചാവക്കാട് ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി

Ft

ചാവക്കാട്:  ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി. കവിയത്രി ഷൈനി സൈദ്മുഹമ്മദ് കളിമുറ്റം ആഘോഷം ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ റിംഷി നിയാസ് അധ്യക്ഷത വഹിച്ചു. അക്ബർ പെലെമ്പാട്ട്, സത്യൻ ഓവുങ്ങൽ, അബ്ബാസ്, വി. സി. നിയാസ്, അധ്യാപിക ജൂനിത, സുബൈറ റസാക്ക് എന്നിവർ സ്നേഹഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. 

Jan oushadi

അക്ബർ, പി. കെ. അസീസ്, റസാക്ക് ആലുംപടി എന്നിവർ സമ്മാനദാനം നിർവഹിച്ചു. ബുഷ്‌റ അസ്‌ലം, ജസ്‌മീൻ ഇസ്മായിൽ, ഷാനിബാ നിഷാദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.