mehandi banner desktop
Browsing Tag

Ovungal

ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ  പ്രവേശനോത്സവം വർണാഭമായി

ചാവക്കാട് : മുനീറുൽ ഇസ്ലാം മദ്രസ ഓവുങ്ങൽ പ്രവേശനോത്സവം വർണ്ണാഭമായി. അൻസാർ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്സി.ഒ.ഒ ഷഹീദ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. കമ്മറ്റി പ്രസിഡണ്ട് ഇക്ബാൽ അധ്യക്ഷത വഹിച്ചു. പൊതു പരീക്ഷ വിജയികളെയും ഹിക്മ സ്റ്റേറ്റ് വിന്നർ

ഓവുങ്ങൽ പത്താം വാർഡിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ഓവുങ്ങൽ പത്താം വാർഡിലെ വിദ്യാർത്ഥികൾക്കായി പഠനോപകാരങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടിയുടെ സഹകരണത്തോടെയാണ് വാർഡിലെ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള നൂറ്റിമുപ്പതോളം വരുന്ന വിദ്യാർത്ഥികൾക്ക്

ഓവുങ്ങൽ മലർവാടി ബാലോത്സവം

ചാവക്കാട് : ഓവുങ്ങൽ മലർവാടി ബാലോത്സവം സംഘടിപ്പിച്ചു. പത്താംവാർഡ് കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്‌തു. കവയത്രി ഷൈനി, അക്ബർ പെലമ്പാട്ട്, നൗഫൽ പുന്ന, റസാക്ക് ആലുംപടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ വി. സി. നിയാസ് അധ്യക്ഷത

വിജയ മധുരം വിതരണം ചെയ്ത് വെൽഫെയർ പാർട്ടി

ചാവക്കാട് : വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്ക് വിജയ മധുരം വിതരണം നടത്തി. വാർഡ്‌ കൗൺസിലർ സുജാതസത്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്. കെ. വി. അലിഖാന്റെ നേതൃത്വത്തിൽ യുണിറ്റ് സെക്രട്ടറി. എൻ. കെ നൗഷാദ്,

തനിമ കലാസാഹിത്യവേദിസൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റർ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. താൻസൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. തനിമ കല സംസ്കാരവേദി ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് സുലൈമാൻഅസ്ഹരീ അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് പ്രിൻസിപ്പൽ

10-ാം വാർഡ്‌ കൗൺസിലർ സുജാത സത്യന് വെൽഫെയർ പാർട്ടി സ്വീകരണം നൽകി

ചാവക്കാട്:  ചാവക്കാട് മുനിസിപ്പാലിറ്റി 10-ാം വാർഡ്‌ കൗൺസിലർ സുജാത സത്യന് വെൽഫെയർ പാർട്ടി ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി  സ്വീകരണം നൽകി. പാർട്ടി മണ്ഡലം കമ്മറ്റി ഓഫീസിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.  

ചാവക്കാട് ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി

ചാവക്കാട്: ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി. കവിയത്രി ഷൈനി സൈദ്മുഹമ്മദ് കളിമുറ്റം ആഘോഷം ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ റിംഷി നിയാസ് അധ്യക്ഷത വഹിച്ചു. അക്ബർ പെലെമ്പാട്ട്, സത്യൻ ഓവുങ്ങൽ, അബ്ബാസ്, വി. സി. നിയാസ്, അധ്യാപിക ജൂനിത, സുബൈറ

ലഹരി മാഫിയ സംഘത്തിന് ഭരണകൂട പിന്തുണ – വെൽഫെയർ പാർട്ടി

ചാവക്കാട് : രാജ്യത്ത് മയക്കു മരുന്നിന്റെ വിൽപനയും ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടും കേരളത്തിൽ അത് വ്യാപകമായി വിതരണം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, ലഹരി മാഫിയ സംഘത്തിന് ലഭിക്കുന്ന ഭരണകൂട, നിയമ, പോലീസ്

ആശ്രയ മെഡി എയ്ഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ആശ്രയ മെഡി -എയ്ഡ്, കുന്നംകുളം ദയ റോയൽ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ആലുംപടിയിൽ നടന്ന ക്യാമ്പ് ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേർസ് ഹോസ്പിറ്റൽ സൂപ്രണ്ട് എ ഷാജ്കുമാർ ഉദ്ഘാടനം ചെയ്തു.

ഹൃദയാഘാതം ; ചാവക്കാട് ഓവുങ്ങൽ സ്വദേശി ദുബായിൽ നിര്യാതനായി

ദുബായ് : ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപം, പരേതനായ കോമളത്ത് വീട്ടിൽ അബ്ദുൽ കാദർ മകൻ മുബാറക് (52) ദുബായിൽ നിര്യാതനായി. ദുബായ് ലുലു  സീനിയർ ജീവനക്കാരനാണ് മുബാറക്. ഇന്ന് രാവിലെ എട്ടരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുബാറക്കിനെ ആശുപത്രിയിൽ