ചാവക്കാട്: ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ പ്രതികളെ കുറ്റവാളികൾ അല്ല എന്ന് കണക്കാക്കി വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് അഹമ്മദ്‌ ഖാൻ, ഹരിദാസ് ചാവക്കാട്, ഗഫൂർ, നൗഷാദ്, കബീർ, ഫിറോസ് പുന്ന, ഷഫീദ്, അക്ബർ മുട്ടിൽ, മുഹമ്മദ്‌ ഹനീഫഎന്നിവർ നേതൃത്വം നൽകി