mehandi new

ക്ലീന്‍ പുന്നയൂര്‍ക്കുളം കാമ്പെയിന്‍ 2016

fairy tale

clean punnayurkulamപുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ‘ശുചിത്വ സുന്ദരം എന്‍്റെ ഗ്രാമം’, ക്ളീന്‍ പുന്നയൂര്‍ക്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം
വെള്ളിയാഴ്ച്ച ആരംഭിക്കും.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന പരിപ്പാടിയില്‍ പങ്കെടുത്ത് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിയിലെയും പരിസരങ്ങളിലെയും മാലിന്യങ്ങള്‍ സംസ്ക്കരിച്ച്
പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ പങ്കാളികളാകണമെന്ന് പ്രസിഡണ്ട് എ.ഡി.ധനീപ് അഭ്യര്‍ത്ഥിച്ചു.

Macare health second

Comments are closed.