mehandi banner desktop

ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവുമായ ഡോ മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ചാവക്കാട് ഈസ്റ്റ്‌ മേഖല കോൺഗ്രസ്‌  കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കരിക്കയിൽസക്കീർ അദ്ധ്യക്ഷത വഹിച്ചു. കെ. എച്ച് ഷാഹുൽഹമിദ്,  കെ. വിസത്താർ, അനീഷ്പാലയൂർ, എം ബി സുധീർ,  പി. എം എ ജലീൽ,  പീറ്റർ പാലയൂർ,  ബേബി ഫ്രാൻസീസ്, സുരേഷ്, പി. കെ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

planet fashion

Comments are closed.