mehandi new

സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍ധനരായ വൃക്കരോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം നടന്നു. അഡ്വ.ബഷീര്‍ കെ എസ് എ ഉദ്ഘാടനം ചെയ്തു. കണ്‍സോള്‍ പ്രസിഡന്റ് പി.പി.അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. സി.എം. ജനീഷ്, പി.വി.അബ്ദു‍, എം.കെ നൗഷാദലി,  കെ.എ.ഷറഫുദ്ദീന്‍, സി.കെ.ഹക്കീം ഇബാറക്ക്, വി.എം.സുകുമാരന്‍, എം.കെ.സിറാജുദ്ദീന്‍, ലാജു പി, യൂസഫ് കരിക്കയില്‍ എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.