mehandi banner desktop
Chavakkad online

പുന്ന പള്ളിറോഡിന്റെ നിർമ്മാണം ആരംഭിച്ചു

Ft

പുന്ന : ചാവക്കാട് നഗരസഭ അഞ്ചാം വാർഡിൽ നിർമ്മിക്കുന്ന പുന്ന പള്ളിറോഡിന്റെ നിർമ്മാണം ആരംഭിച്ചു.  എൻ.കെ അക്‌ബർ  എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ  ഷീജ പ്രശാന്ത്‌ അധ്യക്ഷതവഹിച്ചു.  വാർഡ് കൗൺസിലർ  ഷാഹിത മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 20,42,000 രൂപ അടങ്കലിൽ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗമാണ് റോഡ് നിർമ്മിക്കുന്നത്.

Jan oushadi

Comments are closed.