mehandi new

ഭരതനാട്യം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം സംഘർഷം

fairy tale

തൃശൂർ : ജില്ലാ കലോത്സവം ഭരതനാട്യം ഹൈസ്കൂള്‍ വിഭാഗം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം. വിധികര്‍ത്താക്കള്‍ക്ക് നേരെ പ്രതിഷേധം. ഇന്ന് വൈകുന്നേരം ഏഴുമണിയോടെ വേദി ഒന്ന് ഹോളി ഫാമിലി എച്ച് എസ് ലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലിസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റി.  നന്നായി  ഭരതനാട്യം അവതരിപ്പിച്ച  വിദ്യര്‍ത്ഥിനിക്ക് ഒന്നാം സ്ഥാനം നല്‍കാതെ മറ്റൊരുകുട്ടിക്ക് നല്‍കിയെന്നാരോപിച്ച് കുട്ടിയുടെ രക്ഷിതാക്കളും കാണികളുമാണ് വിധികര്‍ത്താക്കള്‍ക്ക് നേരെ തിരിഞ്ഞത്. തര്‍ക്കം സംഘര്‍ഷാവസ്ഥയിൽ എത്തിയതോടെ പോലിസെത്തി പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമണിക്കൂറോളം വൈകിയാണ് ഹര്‍സെക്കന്‍ഡറി ആണ്‍കുട്ടികളുടെ ഭരതനാട്യം ആരംഭിക്കാനായത്.

Macare 25 mar

Comments are closed.