mehandi new
Browsing Tag

Thrussur

പോളിംഗ് ശതമാനം കുറഞ്ഞു – തൃശൂരിൽ 72.21 % ഏറ്റവും കുറവ് പോളിംഗ് ഗുരുവായൂരും തൃശൂരും

ചാവക്കാട് : തൃശൂരിൽ 72.78 % പോളിംഗ് അന്തിമ കണക്ക് ലഭ്യമായിട്ടില്ല. 2019 ൽ 82.5 ശതമാനം പോളിംഗ് നടന്നിരുന്നു. തൃശൂരിൽ ഏറ്റവും കുറവ് പോളിംഗ് നടന്നത് ഗുരുവായൂർ നിയമസഭ മണ്ഡലത്തിലും (70.36) തൃശൂർ നിയമസഭ മണ്ഡലത്തിലും (69.67). കൂടുതൽ വോട്ട്

തൃശൂരിൽ കെ മുരളീധരൻ പ്രതാപം നിലനിർത്തുമോ

ചാവക്കാട് : ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സിറ്റിങ് എം. പി  ടി. എൻ. പ്രതാപന്  പകരം  കെ. മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായേക്കും. വ്യാഴാഴ്ച രാത്രി ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ടി.എൻ പ്രതാപന് അടുത്ത നിയമസഭാ സീറ്റിൽ സ്ഥാനാർഥിത്വം

ഗ്യാൻവാപി മസ്ജിദിൽ പൂജ – സോളിഡാരിറ്റി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : നൂറ്റാണ്ടുകളായി മുസ്‌ലിംകൾ ആരാധന നിർവഹിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്‌ജിദിൽ പൂജക്ക് അനുമതി നൽകിയ കോടതി വിധിയിൽ പ്രേതിഷേധിച്ച് സോളിഡാരിറ്റി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.

തൃശ്ശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (CITU ) മെമ്പർഷിപ് ക്യാമ്പയിന് ചാവക്കാട് തുടക്കമായി

ചാവക്കാട് : തൃശ്ശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (CITU ) മെമ്പർഷിപ് ക്യാമ്പയിൻ തുടക്കമായി. ചാവക്കാട് ഡിവിഷൻ കമ്മിറ്റിയുടെ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി എൻ. കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് ബീച്ചിൽ നടന്ന

ഗണിതശാസ്ത്ര ക്യാമ്പ്

തൃശൂര്‍ : ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച്‌ 7 മുതല്‍ പത്താം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ 3 ദിവസത്തെ ഗണിതശാസ്ത്ര ക്യാമ്പ് നടത്തും. 28 മുതല്‍ രാമവര്‍മപുരത്തെ വിജ്ഞാൻ സാഗര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി പാര്‍ക്കിലാണ്‌

കലോത്സവ വേദിയിലെ ആവേശമായി പാവറട്ടി സെന്റ് ജോസഫ് ദഫ് മുട്ട്

തൃശൂർ : ചടുലമായ ചുവടും മാപ്പിള ശീലിന്റെ ഈരടികളും ദഫിന്റെ താളവും 34-ാമത് തൃശ്ശൂർ റവന്യൂ കലോത്സവ വേദിയിൽ ആരവം നിറച്ച് പാവറട്ടി സെന്റ് ജോസഫ്സിന്റെ ദഫ് മുട്ട് ടീം. പാട്ടിന്റെ ഇമ്പവും ഒത്തൊരുമയും ഒപ്പം ദഫിന്റെ താളവും അരങ്ങിൽ നിറച്ച് കാണികളുടെ

ഭരതനാട്യം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം സംഘർഷം

തൃശൂർ : ജില്ലാ കലോത്സവം ഭരതനാട്യം ഹൈസ്കൂള്‍ വിഭാഗം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം. വിധികര്‍ത്താക്കള്‍ക്ക് നേരെ പ്രതിഷേധം. ഇന്ന് വൈകുന്നേരം ഏഴുമണിയോടെ വേദി ഒന്ന് ഹോളി ഫാമിലി എച്ച് എസ് ലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലിസ് ഇടപെട്ട്

ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി

ചാവക്കാട്: ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി.  ചാവക്കാട് ബസ്റ്റാൻഡിന് സമീപം  സഹകരണ റോഡിൽ പുതുവീട്ടിൽ ശംസുദ്ദീൻ (സിറ്റി ഹോട്ടൽ)  മകൻ ഷമീറുദ്ദീൻ (41)  ആണ് കാനഡയിൽ  നിര്യാതനായത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഷമീർ.

നാളെ ബസ് സമരം – പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ

ചാവക്കാട് : ചൊവ്വാഴച്ചയിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ്

അനധികൃത വഴിയോര കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നവംബർ ഒന്നിന് നഗരസഭക്ക്‌ മുന്നിൽ…

ചാവക്കാട് : അനധികൃത വഴിയോര കച്ചവടം നിരോധിക്കുക എന്നാവശ്യപ്പെട്ട് വ്യാപാര വ്യവസായി ഏകോപന സമിതി നവംബർ ഒന്നിന് പ്രതിഷേധ കച്ചവടം സംഘടിപ്പിക്കുന്നു. ജില്ലയിലെ നൂറോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ മുൻപിൽ തെരുവ് കച്ചവടം നടത്തി