mehandi new

കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

pareed covid19 deathകൈപ്പമംഗലം: കൈപ്പമംഗലം പുത്തൻപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ  തേപറമ്പിൽ ബാവു മകൻ പരീദ് (69) ദുബായിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഖബറടക്കം ദുബായിൽ വെച്ച് നടക്കും. ക്യാന്‍സറിന്‍റെ ചികിത്സായിരുന്നു ഇദ്ദേഹം. പുത്തൻ പള്ളിയിൽ മുഅദ്ദിൻ ആയി സേവനമനുഷ്ഠിച്ചിരുന്നു. കുടുംബാദികള്‍ ദുബൈയില്‍ നിരീക്ഷണത്തിലാണ്. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ ഫരീദ് ,അബ്ദുൽ ഫത്താഹ്, സൈഫുദീൻ,സാജിദ്. മരുമക്കൾ: സന ഫൈസൽ ഫരീദ്,അഷ്‌ന അബ്ദുൽ ഫത്താഹ് , നെസിയ സൈഫുദീൻ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.