mehandi new

ആശാ പ്രവർത്തകർ ഉൾപ്പെടെ ജീവനക്കാർക്ക് കോവിഡ് – ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു പൂട്ടിയേക്കും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു പൂട്ടിയേക്കും. രണ്ട് ആശാപ്രവർത്തർ, സ്റ്റാഫ് നഴ്സ്, പ്ലംബർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി അടച്ചു പൂട്ടാൻ ഉത്തരവിട്ടതായി അറിയുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.