mehandi new

കോവിഡ് നിയന്ത്രണം – ചാവക്കാട് ഇന്ന് ഹർത്താലിനു സമാനം

fairy tale

ചാവക്കാട് : നഗരം അടഞ്ഞു കിടന്നു നിരത്തുകൾ വിജനം. ചാവക്കാട് ഇന്ന് ഹർത്താലിനു സമാനമായി ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു.

planet fashion

തിരക്കേറിയ അരിമാർക്കറ്റിൽ പലചരക്കു കടകൾ മിക്കതും തുറന്നില്ല. തുറന്നവർ ഉച്ചയോടെ അടച്ചുപോയി.

കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി അവശ്യ സാധന വില്പനക്കാരല്ലാത്ത കടകളോടൊപ്പം പലചരക്ക് കടകളും അടഞ്ഞു കിടന്നതോടെ നഗരം ഹർത്താലിനു സമാനമായി.

ചില പച്ചക്കറിക്കടകൾ മാത്രമാണ് തുറന്നിരുന്നത്. ആളും വാഹനങ്ങളും തീരെ കുറവായിരുന്നു.

Jan oushadi muthuvatur

Comments are closed.