mehandi new

ചാവക്കാട് മടേക്കടവ് സ്വദേശി 32 കാരി കോവിഡ് ബാധിച്ച്‌ മരിച്ചു

fairy tale

ചാവക്കാട്, പൈങ്കണ്ണിയൂർ : മടേക്കടവ് തെരുവത്ത് കൊപ്ര ശിഹാബ് ന്റെ ഭാര്യയും പൈങ്കണ്ണിയൂർ മേലോടത്ത് കാദർ മോൻ എന്ന വരുടെ മകളുമായ റഹീമ (32) നിര്യാതയായി.

planet fashion

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റഹീമയെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്നലെ തൃശൂർ അശ്വിനി ആശുപത്രിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചതിരിഞ് മൂന്നുമണിക്ക് അശ്വിനി ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

താത്കാലികമായി തൃത്തല്ലൂർ താമസിക്കുന്ന ശിഹാബ് റഹീമ ദമ്പതികൾക്ക് പന്ത്രണ്ടും രണ്ടും വയസ്സ് പ്രായമുള്ള ഒരു മകനും മകളുമുണ്ട്.

മക്കൾ : അദ്നാൻ, അനു.

കബറടക്കം പൈങ്കണ്ണിയൂർ പള്ളി ഖബർസ്ഥാനിൽ നടത്തി.

Jan oushadi muthuvatur

Comments are closed.