mehandi banner desktop
Chavakkad online

കോവിഡ് – തിരുവത്ര പുതിയറ അലി (42) നിര്യാതനായി

Ft

തിരുവത്ര : തിരുവത്ര പുതിയറപള്ളിക്ക് സമീപം താമസിച്ചിരുന്നതും ഇപ്പോൾ മണത്തല ബ്ലോക്ക് ഓഫീസിനു സമീപം താമസിച്ചുവരുന്നതുമായ വളപ്പിലകായിൽ മാമു മകൻ അലി (42) നിര്യാതനായി.

Jan oushadi

കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയായിരുന്നു മരണം.

ഏഷ്യാനെറ്റ് കേബിൾ ടി വി വരിസംഖ്യ പിരിവുകാരനായി ജോലിചെയ്ത് വരികയായിരുന്നു

ഭാര്യ : റഹ്‌മത്ത്. മക്കൾ: ഫിദ, ഫമി, ഫഹീം. മാതാവ് : കയ്യക്കുട്ടി.

Comments are closed.