കോവിഡ് – കടപ്പുറം ആനാംകടവിൽ അബ്ദുൽ കാദർ ഭാര്യ ആമിനു (75) നിര്യാതയായി

കടപ്പുറം : ആശുപത്രിക്ക് വടക്ക് ഖിളർ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ആനാംകടവിൽ അബ്ദുൽ കാദർ ഭാര്യ ആമിനു 75 നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.

മക്കൾ : അബ്ദുൽ ലത്തീഫ്, ഫാത്തിമ, ജുബൈരിയ്യ, റാഫിദ, സെഫിയ, നുസൈബ,
മരുമക്കൾ : റുക്സാന, ബാവ, അക്ബർ, പരേതനായ ശാഹു.
ഖബറടക്കം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തി.

Comments are closed.