Header

കോവിഡ് – തിരുവത്ര കോട്ടപ്പുറം കൊല്ലാമ്പി മുഹമ്മദ്‌ നിര്യാതനായി

തിരുവത്ര : കോട്ടപ്പുറം താമസിക്കുന്ന കൊല്ലാമ്പി മുഹമ്മദ്‌ (65)നിര്യാതനായി. കോവിഡ് ബാധിതനായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചെങ്കിലും പിന്നീട് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു മരണം.

ഖബറടക്കം പുതിയറ പള്ളി ഖബർസ്ഥാനിൽ.

ഭാര്യ : ഫാത്തിമ.
മക്കൾ : സിറാജ്, കമറു, ഇർഷാദ് ( മൂന്നുപേരും യു എ ഇ ), മുസ്തഫ.

Comments are closed.