mehandi new

കോവിഡ് – തിരുവത്ര സൈഫുള്ളാ റോഡിൽ മറിയംബീ നിര്യാതയായി

fairy tale

ചാവക്കാട് : തിരുവത്ര സൈഫുള്ളാ റോഡിൽ താമസിക്കുന്ന മുട്ടിൽ ഹൈദ്രോസ് കുട്ടി ഭാര്യയും കടപ്പുറം അഞ്ചങ്ങാടി പരേതനായ കറുത്ത അബു എന്നവരുടെ മകളുമായ മറിയംബി നിര്യാതയായി.

planet fashion

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.

മക്കൾ : അഷ്‌കർ ( ഉമ്മുൽകുവൈൻ കെ എം സി സി സംസ്ഥാന സെക്രട്ടറി ), ലത്തീഫ്,
നൗഷാദ് (മൂവരും ഉമ്മുൽഖുവൈൻ), ഷമീറ.

Ma care dec ad

Comments are closed.