mehandi banner desktop
Chavakkad online

പുന്നയൂർക്കുളത്ത് കോവിഡ് മരണം

Ft

പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പരൂർ ഡ്രീം പാലസിനടുത്ത് താമസിക്കുന്ന 65 കാരൻ കോവിഡ് ബാധിച്ച് മരിച്ചു.

Jan oushadi

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണ് ഇത്.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാത്രി അത്യാസന്ന നിലയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

Comments are closed.