കോവിഡ് – താമരയൂർ സ്വദേശി സാറു നിര്യാതയായി

താമരയൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. താമരയൂർ അമ്പലത്തു വീട്ടിൽ പരേതനായ കുഞ്ഞിപ്പ ഭാര്യ സാറു (85 ) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് മരിച്ചത്.
മണത്തല പള്ളിയിൽ കബർസ്ഥാനിൽ കബറടക്കി.
മക്കൾ :സെയ്ത് മുഹമ്മദ്, അഷറഫ്, സലിം, ജമാൽ, സുഹറ, സൈനബ, ഷംസുദ്ധീൻ, പരേതനായ ഇബ്രാഹിം.

Comments are closed.